വിതുര: ചായം സുബ്രഹ്മണ്യസ്വാമിക്ഷേത്ര ക്കടവില്‍ ബലിതര്‍പ്പണത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സെക്രട്ടറി മാങ്കാട് സുകുമാരന്‍ അറിയിച്ചു. 30ന് രാവിലെ അഞ്ചുമുതല്‍ നടക്കുന്ന ബലിതര്‍പ്പണ ചടങ്ങുകള്‍ക്കൊപ്പം പിതൃക്കളുടെ മോക്ഷത്തിനായി ക്ഷേത്രത്തില്‍ തിലഹവന ഹോമവും നടക്കും.
WELCOME
Sunday, July 24, 2011
ചായം സുബ്രഹ്മണ്യക്ഷേത്രത്തില്‍ ബലിതര്‍പ്പണം