പാലോട്: കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയത്തിനു കീഴിലുള്ള ജനശിക്ഷന്‍ സന്‍സ്ഥാന്റെ ആഭിമുഖ്യത്തില്‍ എസ്.സി/എസ്.ടി. വനിതകള്‍ക്കായി ഹാന്‍ഡ് എംബ്രോയ്ഡറി, ഗാര്‍മെന്റ് മേക്കിങ് കോഴ്‌സുകള്‍ സൗജന്യമായി നല്‍കുന്നു. താല്പര്യമുള്ളവര്‍ പ്രോജക്ട് കോ-ഓഡിനേറ്ററുമായി ബന്ധപ്പെടണം. ഫോണ്‍ : 2842041.
WELCOME
Tuesday, July 26, 2011
സൗജന്യ തൊഴില്‍ പരിശീലനം