പാലോട്: ജംക്്ഷനില്‍ സ്ഥാപിച്ചിരുന്ന സിപിഐയുടെ യുവജന സംഘടനയായ എഐവൈഎഫിന്റെ രാജ്യരക്ഷാ മാര്‍ച്ചുമായി ബന്ധപ്പെട്ട ബോര്‍ഡ് നശിപ്പിച്ചതില്‍ പ്രതിഷേധിച്ച് എഐവൈഎഫ് പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രകടനം നടത്തി. തുടര്‍ന്നു നടന്ന യോഗത്തില്‍ ഡി. പുഷ്കരാനന്ദന്‍നായര്‍, യു.എസ്. ബോബി, കെ.ജെ. കുഞ്ഞുമോന്‍, ഷിബു, റാഫി എന്നിവര്‍ പ്രസംഗിച്ചു. പഞ്ചായത്തിലുടനീളം സിപിഐയുടെയും എഐവൈഎഫിന്റെയും കൊടികളും ബോര്‍ഡുകളും നശിപ്പിക്കുകയാണെന്നു ഭാരവാഹികള്‍ പറഞ്ഞു. പൊലീസില്‍ കേസ് നല്‍കി.
WELCOME
Wednesday, August 17, 2011
പകടനം നടത്തി