നന്ദിയോട്: നിയന്ത്രണംവിട്ട കാര് മരത്തിലിടിച്ച് നന്ദിയോട് പ്ലാവറ സുന്ദരാലയത്തില് കണ്ണന് എന്ന് വിളിക്കുന്ന അരുണ് (36), മകന് സിദ്ധാര്ഥ് (5) എന്നിവര്ക്ക് പരിക്കേറ്റു. രണ്ടുപേരെയും മെഡിക്കല്കോളേജില് പ്രവേശിപ്പിച്ചു. ഉച്ചയ്ക്കുശേഷം നാലുമണിയോടെയാണ് അപകടം. സ്കൂളില്നിന്ന് മകനെ വീട്ടിലേക്ക് കൊണ്ടുവരുമ്പോഴാണ് അരുണ് ഓടിച്ചിരുന്ന കാര് നന്ദിയോട് ബാങ്കിന് സമീപത്തെ മരത്തിലിടിച്ചത്. കാറിന്റെ മുന്വശം പൂര്ണമായും തകര്ന്നു.
WELCOME
Thursday, July 28, 2011
കാര് മരത്തിലിടിച്ച് അച്ഛനും മകനും പരിക്ക്