പാലോട്: വര്‍ണങ്ങളില്‍ മാത്രമല്ല, വലുപ്പത്തിലും കൗതുകം വിരിയിച്ച് കുഞ്ഞന്‍വാഴ കുലച്ചുയര്‍ന്നു. സാധാരണ വാഴകള്‍ താഴേക്കാണ് കുലച്ചിറങ്ങുന്നതെങ്കില്‍ ചേന്നന്‍പാറ 'കോസല'ത്തില്‍ മുകളിലേക്കാണ് കുലച്ചുയര്‍ന്നത്. വാഴക്കുലയുടെ നീളം ഒരുമീറ്ററിനുതാഴെ. കായ്കള്‍ക്ക് കപ്പപ്പഴത്തേക്കാള്‍ വെല്ലുന്ന നിറം. പോളകള്‍ വിരിഞ്ഞുവരുന്നതിന് പിന്നാലെ കായ്ക്ക് കട്ടിയും കൂടി പാകപ്പെട്ടുവരുന്നു. മഞ്ഞയും ചുവപ്പും പച്ചയും ഇടചേര്‍ന്ന കുഞ്ഞന്‍വാഴക്കുല കാണാന്‍ നിരവധി പേര്‍ എത്തുന്നുണ്ട്.
WELCOME
Wednesday, July 27, 2011
വര്‍ണങ്ങള്‍ വിരിയിച്ച് വാഴ കുലച്ചുയര്‍ന്നു