പാലോട്: ബിആര്‍സിയുടെ നേതൃത്വത്തില്‍ അധ്യാപക പരിശീലനം 20നു താഴെ പറയുന്ന കേന്ദ്രങ്ങളില്‍ നടക്കും. വാമനപുരം, കല്ലറ, പാങ്ങോട് പഞ്ചായത്തിലെ എല്‍ വിഭാഗം അധ്യാപകര്‍ താഴെ പറയുന്ന സ്കൂളുകളില്‍ ഹാജരാകണം. ഗവ. യുപിഎസ്, വാമനപുരം (ക്ളാസ് ഒന്ന് ), ഗവ. എല്‍പിഎസ്, മുതുവിള (ക്ളാസ് രണ്ട്), ഗവ. എല്‍പിഎസ്, പാങ്ങോട് (ക്ളാസ് മൂന്ന്), ഗവ. എല്‍പിഎസ്, ഭരതന്നൂര്‍ (ക്ളാസ് നാല്).
പെരിങ്ങമ്മല, നന്ദിയോട്, വിതുര, തൊളിക്കോട് പഞ്ചായത്തിലെ അധ്യാപകര്‍: ഗവ. എല്‍പിഎസ്, പച്ച (ക്ളാസ് ഒന്ന്, രണ്ട് ), ഗവ. എല്‍പിഎസ്, കരിമണ്‍കോട് (ക്ളാസ് മൂന്ന്), ഗവ. യുപിഎസ്, പെരിങ്ങമ്മല (ക്ളാസ് നാല്). യുപി വിഭാഗം പരിശീലനം കേന്ദ്രം: ബിആര്‍സി പാലോട് ( ഇംഗിഷ,് കണക്ക്), നന്ദിയോട് എസ്കെവി എച്ച്എസ് (ഹിന്ദി, മലയാളം, സയന്‍സ്), പാലോട് എല്‍പിഎസ് (സോഷ്യല്‍ സയന്‍സ്, അറബിക്), നെടുമങ്ങാട് ടൌണ്‍ എല്‍പിഎസ് (സംസ്കൃതം).