പാലോട്: കിഴക്കന്‍ മലയോര മേഖലയിലെ ഇടിഞ്ഞാറില്‍ നിന്ന് അനധികൃതമായി ഈറ്റ കടത്തുന്നതായി പരാതി. പരമ്പരാഗത തൊഴിലാളികള്‍ക്ക് ഉല്‍പന്നങ്ങള്‍ ഉണ്ടാക്കി ഉപജീവനം നടത്തുന്നതിനായി അനുവദിച്ചിരിക്കുന്ന നാമമാത്രമായ പാസിന്റെ മറവിലാണു തമിഴ്നാട് വ്യവസായത്തിനായി ചിലരുടെ ഒത്താശയോടെ ഈറ്റ വ്യാപകമായി കടത്തുന്നതത്രെ. ഇതിന്റെ ഫലമായി മലയോര മേഖല പരിസ്ഥിതി ആഘാതം നേരിടുന്നതായും ഇതു തടയണമെന്നും യൂത്ത്് കോണ്‍ഗ്രസ് മുന്‍ ജില്ലാ സെക്രട്ടറി എം. ഷിറാസ് ഖാന്‍ ആവശ്യപ്പെട്ടു.
WELCOME
Thursday, August 18, 2011
ഇടിഞ്ഞാറില്‍ നിന്ന് ഈറ്റകടത്തല്‍ വ്യാപകം