ചിങ്ങമാസപ്പൂനിലാവില്‍
തിരുവോണ നക്ഷത്രം തെളിയുന്ന നാളില്‍
പൂക്കളെത്താരാട്ടി പൂമണത്താലൂട്ടി
മാവേലിയെത്തും പുലര്‍കാലത്തില്‍
പൂവിളിയുയരുകയായ് പൂക്കളമെഴുതുകയായ്..
ഉത്സവം മലനാട്ടിനുത്സവം
തിരുവോണ നക്ഷത്രം തെളിയുന്ന നാളില്‍
പൂക്കളെത്താരാട്ടി പൂമണത്താലൂട്ടി
മാവേലിയെത്തും പുലര്‍കാലത്തില്‍
പൂവിളിയുയരുകയായ് പൂക്കളമെഴുതുകയായ്..
ഉത്സവം മലനാട്ടിനുത്സവം

