WELCOME
Wednesday, September 21, 2011
ജൂബിലി സ്മാരക ഇന്‍ഡോര്‍ സ്റ്റേഡിയം ഉദ്ഘാടനം ചെയ്തു
ഭരതന്നൂര്‍: ഭരതന്നൂര്‍ ഗവ. എച്ച്.എസ്.എസില്‍ നിര്‍മിച്ച ജൂബിലി സ്മാരക ഇന്‍ഡോര്‍ സ്റ്റേഡിയത്തിന്റെയും പുതിയ ഹയര്‍ സെക്കന്‍ഡറി ബ്ലോക്കിന്റെയും ഉദ്ഘാടനം എ.സമ്പത്ത് എം.പി. നിര്‍വഹിച്ചു. കോലിയക്കോട് എന്‍.കൃഷ്ണന്‍നായര്‍ അധ്യക്ഷനായിരുന്നു. ജെ.അരുന്ധതി, അയിരൂര്‍ മോഹന്‍, നുജുമുദ്ദീന്‍, ശശികല, ശ്രീകല, എന്‍.ബാബു, വി.ജോസ്, പി.എന്‍.ഗിരിജാവരന്‍നായര്‍, എന്‍.മധുസൂദനന്‍ എന്നിവര്‍ പ്രസംഗിച്ചു.

