പാലോട്:പാലോട് കേന്ദ്രമായ് പ്രവര്‍ത്തിക്കുന്ന അക്ഷരം സോഷ്യോ ആന്‍ഡ് കള്‍ച്ചറള്‍ സെന്റര്‍ പുന:പ്രസിദ്ധികരിക്കുന്ന അക്ഷരം ഗ്രാമ പത്രത്തിലേക്ക് സൃഷ്ടികള്‍ ക്ഷണിക്കുന്നു. സൃഷ്ടികള്‍ അയക്കേണ്ടത് ( അക്ഷരം സോഷ്യോ ആന്‍ഡ് കള്‍ച്ചറള്‍ സെന്റര്‍ ആദം ബില്‍ടിംഗ് പാലോട് പച്ച പി.ഒ) എന്ന വിലാസത്തിലോ 9846818909 എന്നനമ്പരിലോ ബന്തപ്പെടണം

