WELCOME
Saturday, March 22, 2014
പ്രീ-പ്രൈമറി ഫെസ്റ്റ് സംഘടിപ്പിച്ചു
പാലോട്. ജവാഹര്‍ കോളനി ഗവ. എച്ച്എസില്‍ പ്രീ - പ്രൈമറി ഫെസ്റ്റും വാര്‍ഷികവും നടന്നു. പിടിഎ പ്രസിഡന്റ് വി. പ്രസാദിന്റെ അധ്യക്ഷതയില്‍ കവി കല്ലറ അജയന്‍ ഉദ്ഘാടനം ചെയ്തു. വാര്‍ഡ് അംഗം ഗീതാ പ്രിജി, ഹെഡ്മാസ്റ്റര്‍മാരായ എം.കെ. പ്രകാശന്‍, സി.എന്‍. മുരളീധരന്‍, കണ്‍വീനര്‍ ബി. രാജേന്ദ്രന്‍ എന്നിവര്‍ പ്രസംഗിച്ചു. കുട്ടികളുടെ കലാപരിപാടികളും അരങ്ങേറി.

