WELCOME
Tuesday, March 25, 2014
യുഡിഎഫ് തേവന്‍പാറ ബൂത്ത് കണ്‍വന്‍ഷന്‍
വിതുര. യുഡിഎഫ് തൊളിക്കോട് തേവന്‍പാറ ബൂത്ത് കണ്‍വന്‍ഷന്‍ കെപിസിസി നിര്‍വാഹക സമിതി അംഗം ആര്‍.ബി. ഉണ്ണിത്താന്‍ ഉദ്ഘാടനം ചെയ്തു. മുസ്ലിം ലീഗ് പഞ്ചായത്ത് സെക്രട്ടറി ടി.എം. അന്‍വര്‍ അധ്യക്ഷത വഹിച്ച കണ്‍വന്‍ഷനില്‍ പഞ്ചായത്ത് അംഗം ശ്രീകലാ മോഹന്‍, സോഷ്യലിസ്റ്റ് ജനത നേതാവ് ഭദ്രം ജി. ശശി, യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് കെ.എന്‍. അന്‍സര്‍, വൈ.എം. സുധീര്‍, മുല്ലവനം സലിം, പി.എം. ഇസ്മായില്‍, എന്‍.എസ്. ഹാഷിം, പി. പുഷ്പാംഗദന്‍ നായര്‍, പച്ചമല ഷീജ എന്നിവര്‍ പ്രസംഗിച്ചു.

