WELCOME

WELCOME TO PALODE.TK, A COMPLETE DATABASE OF THE REGION
Site Admin: Jijo Palode, Facebook Admin: Saadirsha Palode, Office Admin: Jaggu Aneesh, Photos: Ajith palode, Orma Studio, Rachana Studio, Arun Nadh vithura, Reporter: Anwarshan Office: Infosoft palode,Advisors: Nadirsha, Thulaseedharan nair, Manoj Palaodan and Hidayath Jaffar. Site Designed and Maintaned by Colour+ Creative Solutions - Chennai NB:Concidring the large volume of spam mails we have implemented post moderation. Your posts will appear very soon in a maximum time of 3 hours.

Wednesday, July 4, 2012

മരംവീണ് വീട് തകര്‍ന്നു



പാലോട്: കാറ്റില്‍ കടപുഴകിയ മരം വീണ് വീട് തകര്‍ന്നു. പാലോട് കുന്നുംപുറം കിഴക്കുംകര പുത്തന്‍വീട്ടില്‍ സരസ്വതിയുടെ വീടിനു മുകളിലേക്കാണ് സമീപത്തു നിന്ന വയണ മരം കടപുഴകിയത്. ചൊവ്വാഴ്ച ഉച്ചയോടെ മഴയ്‌ക്കൊപ്പമുണ്ടായ കാറ്റിലാണ് മരം വീണത്. ആളപായമില്ല. എന്നാല്‍ ഓടുമേഞ്ഞ വീട് ഭാഗികമായി തകര്‍ന്നിട്ടുണ്ട്.