പാലോട് .അമ്പതാമത് മേളയുടെ ഭാഗമായി 11,12,13 തീയതികളില്‍ പാലോട് ജില്ലാതല ഷട്ടില്‍ ടൂര്‍ണമെന്റ് സംഘടിപികുന്നു ഒന്നാം സ്ഥാനത്തിനു അയ്യായിരം രൂപയും രണ്ടാം സ്ഥാനത്തിനു രണ്ടായിരത്തി അഞ്ഞൂറ് രൂപയും ട്രോഫികളും സമ്മാനിക്കും .പെന്ഗിന്‍ സൂപ്പര്‍കിങ്ങ്സ് ഷട്ടില്‍ ഉപയോഗിച്ചാണ് മത്സരം നടത്തുന്നത് വിവരങ്ങള്‍ക്ക് .9447930821,9447760222,8547720265


