പാലോട്. നന്ദിയോട് പഞ്ചായത്തില്‍ വാര്‍ഷിക പദ്ധതി രൂപീകരണത്തിനു ഗുണഭോക്താക്കളെ തിരഞ്ഞെടുക്കുന്നതിനും തൊഴിലുറപ്പു പദ്ധതി സംബന്ധിച്ചതുമായ ഗ്രാമസഭകള്‍ നാളെ മുതല്‍ ആരംഭിക്കും. വാര്‍ഡ്, തിയതി, സ്ഥലം, സമയം എന്നീ ക്രമത്തില്‍ വിവരം ചുവടെ. ആനകുളം: ഏഴ്, ചെല്ലഞ്ചി പഞ്ചായത്ത് എല്‍പിഎസ് 10.00. മീന്‍മുട്ടി: രണ്ട്, പാലുവള്ളി സെന്റ് ജോസഫ് യുപിഎസ് 2.00. പാണ്ടിയാന്‍പാറ: നാല്, പാലോട് വിശാഖ് ഓഡിറ്റോറിയം 2.00. കള്ളിപ്പാറ: മൂന്ന്, പാലോട് ഗവ. എല്‍പിഎസ് 2.00. കുറുന്താളി: അഞ്ച്, പാലോട് ഗവ. എല്‍പിഎസ് 2.00. പാലോട്: നാല്, പാലോട് എ.എ ഓഡിറ്റോറിയം 10.00.
പുലിയൂര്‍: രണ്ട്, പച്ച ഡിബിഎല്‍പിഎസ് 10.00. നന്ദിയോട്:അഞ്ച്, നന്ദിയോട് പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാള്‍ 10.00. നവോദയ: മൂന്ന്, പാലുവള്ളി ഗവ. യുപിഎസ് 10.00. വട്ടപ്പന്‍കാട്: 11, പാലുവള്ളി ഗവ. യുപിഎസ് 10.00. പച്ച: 10, പഞ്ചായത്ത് കോണ്‍ഫറന്‍സ്ഹാള്‍ 2.00. ആലുംകുഴി:എട്ട്, ഇളവട്ടം പഞ്ചായത്ത് എല്‍പിഎസ് 2.00. കുറുപുഴ: 10, വമ്പ് ക്ഷേത്രം 10.00. ഇളവട്ടം: ഒന്‍പത്, ഇളവട്ടം ബിആര്‍എംഎച്ച്എസ് 2.00. പേരയം: എട്ട്, പേരയം ഗവ. യുപിഎസ് 10.00. താന്നിമൂട്: ഒന്‍പത്, നന്ദിയോട് ഹരിശ്രീ ഇംഗിഷ് മീഡിയം സ്കൂള്‍ 10.00, ആലംമ്പാറ: ഏഴ്, നന്ദിയോട് നളന്ദ ടിടിഐ 2.00. പാലുവള്ളി: 11 പാലുവള്ളി സെന്റ് ജോസഫ് യുപിഎസ് 2.00.

