WELCOME

WELCOME TO PALODE.TK, A COMPLETE DATABASE OF THE REGION
Site Admin: Jijo Palode, Facebook Admin: Saadirsha Palode, Office Admin: Jaggu Aneesh, Photos: Ajith palode, Orma Studio, Rachana Studio, Arun Nadh vithura, Reporter: Anwarshan Office: Infosoft palode,Advisors: Nadirsha, Thulaseedharan nair, Manoj Palaodan and Hidayath Jaffar. Site Designed and Maintaned by Colour+ Creative Solutions - Chennai NB:Concidring the large volume of spam mails we have implemented post moderation. Your posts will appear very soon in a maximum time of 3 hours.

Tuesday, January 1, 2013

പാലോട് കംഫര്‍ട്ട് സ്റ്റേഷന്‍ ഇന്നു തുറന്നു കൊടുക്കും

പാലോട്. നന്ദിയോട് പഞ്ചായത്ത് പാലോട് ജംക്ഷനോടു ചേര്‍ന്നു പണി കഴിപ്പിച്ച കംഫര്‍ട്ട് സ്റ്റേഷന്‍ ഇന്നു പൊതുജനങ്ങള്‍ക്കായി തുറന്നു കൊടുക്കും. 2008-09 വര്‍ഷത്തെ നിര്‍മല്‍ പുരസ്കാര തുക ഉപയോഗിച്ചു 2011-12 വര്‍ഷത്തെ ജനകീയാസൂത്രണ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണു സ്റ്റേഷന്‍ പണി കഴിപ്പിച്ചത്. ജംക്ഷനില്‍ മൂത്രപ്പുര ഇല്ലാത്തതു കച്ചവടക്കാരെയും യാത്രക്കാരെയും വലച്ചിരുന്നു.