പാലോട്. പെരിങ്ങമ്മല ഇലവുപാലം വാര്‍ഡില്‍ നടന്ന ഊരുക്കൂട്ടം ബൈക്കിലെത്തിയ പത്തോളം വരുന്ന സംഘം അലങ്കോലപ്പെടുത്തുകയും ആദിവാസികളുടെ ഫോട്ടൊയെടുക്കുകയും അസഭ്യം ചൊരിഞ്ഞതായും പരാതി. ഇതു സംബന്ധിച്ച് എസ്ടി പ്രമോട്ടര്‍ നിഷ പരിചിതരായ ആറു പേര്‍ക്കെതിരെയും മറ്റു കണ്ടാലറിയാവുന്നവുടെ പേരിലും പാലോട് പൊലീസില്‍ പരാതി നല്‍കി. ഞായറാഴ്ച പാമ്പ് ചത്തമണ്ണ് കമ്യൂണിറ്റി ഹാളില്‍ ഉച്ചയോടെ ഊരുക്കൂട്ടം നടന്നുകൊണ്ടിരിക്കവെയാണു സംഘം അതിക്രമിച്ചു കടന്ന് അലങ്കോലപ്പെടുത്തിയത്. മുന്‍പ് ഇലവുപാലം വാര്‍ഡില്‍ നടന്ന കുടുംബശ്രീ സിഡിഎസ് തിരഞ്ഞെടുപ്പിനെ അലങ്കോലപ്പെടുത്തിയവരും സംഘത്തിലുണ്ടായിരുന്നതായി പറയുന്നു.
WELCOME
Tuesday, January 1, 2013
ഊരുക്കൂട്ടം അലങ്കോലപ്പെടുത്തി..