WELCOME
Tuesday, January 14, 2014
ഇടിഞ്ഞാര്‍ നാഗരാജ ക്ഷേത്രത്തില്‍ മകരവിളക്ക് ഉല്‍സവം ഇന്ന്
പാലോട്. ഇടിഞ്ഞാര്‍ വിട്ടിക്കാവ് കിടാരക്കുഴി നാഗരാജ ക്ഷേത്രത്തിലെ മകരവിളക്കുല്‍സവം ഇന്നു നടക്കും. ആറിനു പ്രഭാതപൂജ, ഏഴിനു പ്രത്യേക നാഗപൂജ, എട്ടിനു പൊങ്കാല, 11.30ന് അന്നദാനം, ഒന്നിനു ഘോഷയാത്ര, ആറിനു ദീപാരാധന, 8.30നു വിളക്കും പൂജയും, ഒന്‍പതിനു കരോക്കെ ഗാനമേള, 10.30നു നൃത്തനൃത്യങ്ങള്‍, 11.30നു മെഗാഷോ. 3.30നു പൂത്തിരിമേളം.

