WELCOME
Monday, March 31, 2014
യുഡിഎഫ് ബൂത്ത് കണ്‍വന്‍ഷന്‍
വിതുര. യുഡിഎഫ് ആനപ്പെട്ടി ബൂത്ത് കണ്‍വന്‍ഷന്‍ യൂത്ത് കോണ്‍ഗ്രസ് മുന്‍ സംസ്ഥാന വക്താവ് ബി.ആര്‍.എം. ഷഫീര്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് അംഗം ശ്രീകലാ മോഹന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ എന്‍.എസ്. ഹാഷിം, കെ.എന്‍. അന്‍സര്‍, ഷാജഹാന്‍, ആനപ്പെട്ടി ഷബിന്‍, സഫീര്‍, ബിന്ദു അനില്‍ എന്നിവര്‍ പ്രസംഗിച്ചു.

