ഇടിഞ്ഞാര്‍: ഇടിഞ്ഞാര്‍ ഗവ. ട്രൈബല്‍ എച്ച്.എസ്സില്‍ രക്ഷാകര്‍ത്താക്കള്‍ക്കായി ഐ.സി.ടി. ബോധവത്കരണം നടത്തി. മൊബൈല്‍ഫോണ്‍, ഇന്റര്‍നെറ്റ് എന്നിവയുടെ ദുരുപയോഗത്തെപ്പറ്റി ക്ലാസ് നടന്നു. എച്ച്.എം. ശോഭനകുമാരി ഉദ്ഘാടനം ചെയ്തു. ബിന്ദു, ഗീതകുമാരി, സുധീന്ദ്രന്‍പിള്ള എന്നിവര്‍ പ്രസംഗിച്ചു.
WELCOME
Monday, September 19, 2011
ഐ.സി.ടി. ബോധവത്കരണ പരിപാടി