പാലോട്: സി.പി.ഐ. പാലോട് ലോക്കല്‍ സമ്മേളനം ജവഹര്‍ കോളനിയില്‍ നടന്നു. കെ.ജെ. കുഞ്ഞുമോന്‍ അധ്യക്ഷത വഹിച്ച സമ്മേളനം ജില്ലാ സെക്രട്ടറി അഡ്വ. പി.രാമചന്ദ്രന്‍നായര്‍ ഉദ്ഘാടനം ചെയ്തു. വെഞ്ഞാറമൂട് ശശി, കെ.ശിവന്‍കുട്ടിനായര്‍, കെ.എസ്.അരുണ്‍, പി.എസ്. ഷൗക്കത്ത്, വി.എസ്.ജയകുമാര്‍, കാട്ടിലക്കുഴി ഹരികുമാര്‍ എന്നിവര്‍ പ്രസംഗിച്ചു. സമാപനസമ്മേളനം പി.കാര്‍ത്തികേയന്‍നായര്‍ ഉദ്ഘാടനംചെയ്തു. ഡി.പുഷ്‌കരാനന്ദന്‍, എല്‍.സാജന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
WELCOME
Monday, September 12, 2011
സി.പി.ഐ. ലോക്കല്‍ സമ്മേളനം