പാലോട്: പനയമുട്ടം വാട്ടര്‍ഷെഡ് അസോസിയേഷനില്‍പ്പെട്ട നന്ദിയോട് പഞ്ചായത്തിലെ ഗുണഭോക്താക്കള്‍ക്കുള്ള മുട്ടക്കോഴി വിതരണം പഞ്ചായത്ത് പ്രസിഡന്റ് ശൈലജാ രാജീവന്‍ നിര്‍വഹിച്ചു. അസോസിയേഷന്‍ പ്രസിഡന്റ് കെ. സൂര്യനാരായണന്റെ അധ്യക്ഷതയില്‍ പഞ്ചായത്ത് അംഗങ്ങളായ ഉദയകുമാര്‍, ശ്രീരേഖ, രതികുമാരി, കൃഷി ഓഫിസര്‍ ജയറാണി, വാട്ടര്‍ഷെഡ് അംഗങ്ങളായ മഹേശ്വരന്‍നായര്‍, അലോഷ്യസ്, നിത എന്നിവര്‍ പ്രസംഗിച്ചു.
WELCOME
Wednesday, September 21, 2011
മുട്ടക്കോഴി വിതരണം നടത്തി