വിതുര. ചേന്നന്‍പാറ ജോടെക് സെമിനാരിക്കു സമീപം വളവില്‍ റബര്‍ത്തടി കയറ്റിവന്ന ലോറി മറിഞ്ഞു. ഡ്രൈവര്‍ ചാടി രക്ഷപ്പെട്ടതിനാല്‍ ദുരന്തം ഒഴിവായി. റോഡില്‍ തെന്നിയാണ് അപകടം ഉണ്ടായത്. ഇവിടെ അടുത്തിടെ ബൈക്ക് മരത്തിലിടിച്ച് ഒരു യുവാവ് മരിച്ചിരുന്നു. ഏതാനും ദിവസം മുന്‍പു തെന്നൂര്‍ സൂര്യകാന്തിയില്‍ നിന്നു തടികയറ്റി ചെറ്റച്ചലിലേക്കു വന്ന ലോറി മറിഞ്ഞു പത്തു പേര്‍ക്കു പരുക്കേറ്റിരുന്നു.
WELCOME
Monday, June 25, 2012
ചേന്നന്‍പാറയില്‍ ലോറി മറിഞ്ഞു; അപകടം ഒഴിവായി