പെരിങ്ങമ്മല. ഗ്രാമ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ പൊന്‍മുടി അംഗന്‍വാടി കുട്ടികള്‍ക്കു കമ്പിളി വസ്ത്രം വിതരണം ചെയ്തു. ബ്ളോക്ക് പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ബി. പവിത്രകുമാര്‍ വിതരണോദ്ഘാടനം നിര്‍വഹിച്ചു. ശ്രീലതാ ശിവാനന്ദന്റെ അധ്യക്ഷതയില്‍ നടന്ന സമ്മേളനത്തില്‍ പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ അന്‍സാരി കൊച്ചുവിള, വാര്‍ഡ് അംഗം സുകുമാരി മനോഹരന്‍, പഞ്ചായത്ത് അംഗങ്ങളായ ഡി. പുഷ്കരാനന്ദന്‍നായര്‍, ജി. സുഭാഷ്, നസീമാ ഇല്യാസ്, സരസ്വതി അപ്പുക്കുട്ടന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
WELCOME
Saturday, June 23, 2012
പൊന്‍മുടിയില്‍ കുട്ടികള്‍ക്ക് കമ്പിളി വസ്ത്രം വിതരണം ചെയ്തു