നന്ദിയോട്. യൂത്ത് കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പഠനോപകരണ വിതരണവും രാഷ്ട്രീയ വിശദീകരണ യോഗവും നടന്നു. കെഎസ്യു സംസ്ഥാന പ്രസിഡന്റ് വി.എസ്. ജോയ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് വി. രാജ്കുമാറിന്റെ അധ്യക്ഷതയില്‍ ജവാഹര്‍ ബാലവേദിയുടെ ഉദ്ഘാടനം ജില്ലാ ചെയര്‍മാന്‍ വെള്ളൈക്കടവ് വേണുകുമാര്‍ നിര്‍വഹിച്ചു. കെപിസിസി അംഗം ബി.എല്‍. കൃഷ്ണപ്രസാദ്, ഡിസിസി അംഗങ്ങളായ പച്ചരവി, പി.എസ്. ബാജിലാല്‍, യൂത്ത് കോണ്‍ഗ്രസ് നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് അരുണ്‍രാജന്‍, ആനന്ദ് കണ്ണശ, ബി. സുശീലന്‍, എന്‍. മോഹനന്‍, സന്തോഷ്, എസ്. സുജിത്, യു.വി. അഭിജിത് എന്നിവര്‍ പ്രസംഗിച്ചു.
WELCOME
Saturday, June 23, 2012
യൂത്ത് കോണ്‍ഗ്രസ് പഠനോപകരണ വിതരണം നടത്തി