വിതുര. ബാലജനസഖ്യം വിതുര യൂണിയന്റെയും വിതുര സുഹൃത്ത് സഖ്യത്തിന്റെയും ബാലഭവന്റെയും നേതൃത്വത്തില്‍ പരിസ്ഥിതിപഠനക്യാംപും സിനിമാ പ്രദര്‍ശനവും നടത്തി. 70 സഖ്യാംഗങ്ങള്‍ പങ്കെടുത്തു. സഖ്യം സഹകാരി ഫോറം കണ്‍വീനര്‍ ആര്‍.സുധാകരന്റെ അധ്യക്ഷതയില്‍ കുമാരപുരം വിജയകുമാര്‍ ഉദ്ഘാടനം ചെയ്തു.ശ്രീകുമാര്‍ ക്ളാസെടുത്തു. പ്രകൃതിസംരക്ഷണത്തിനായി മരങ്ങള്‍ നട്ടുപിടിപ്പിക്കാനും അവയെ സംരക്ഷിക്കാനും കുട്ടികളെ പഠിപ്പിച്ചു. മലയാള മനോരമയുടെ ഭൂമിക്കാരു കുട പദ്ധതിയുമായി സഹകരിച്ചു വിവിധ പരിപാടികള്‍ സംഘടിപ്പിക്കാന്‍ പഠനക്യാംപില്‍ തീരുമാനമായി.
WELCOME
Saturday, June 23, 2012
വിതുരയില്‍ പരിസ്ഥിതി പഠനക്യാംപ് നടത്തി