WELCOME

WELCOME TO PALODE.TK, A COMPLETE DATABASE OF THE REGION
Site Admin: Jijo Palode, Facebook Admin: Saadirsha Palode, Office Admin: Jaggu Aneesh, Photos: Ajith palode, Orma Studio, Rachana Studio, Arun Nadh vithura, Reporter: Anwarshan Office: Infosoft palode,Advisors: Nadirsha, Thulaseedharan nair, Manoj Palaodan and Hidayath Jaffar. Site Designed and Maintaned by Colour+ Creative Solutions - Chennai NB:Concidring the large volume of spam mails we have implemented post moderation. Your posts will appear very soon in a maximum time of 3 hours.

Sunday, July 8, 2012

കൗതുക കാഴ്ച......

പട്ടി കുട്ടിക്ക് കുരങ്ങു കൂട്ട്.....

കുളത്തുപ്പുഴയിലെ ആര്‍.പി.എല്‍ എസ്റെറ്റിലെ അഭായഗിരി കോളനിയിലാണ് ഈ അപൂര്‍വ കൂട്ടുകാര്‍ ഉള്ളത്.ഇവിടെഎത്തുന്ന ഏതൊരാള്‍ക്കും കൗതുകം ആകുന്നതാണ് കുരങ്ങിറെയും പട്ടിയുടെയും ഈ അപൂര്‍വ സൗഹൃദം.മാസങ്ങള്‍ക്ക് മുമ്പ് ആര്‍.പി.എല്‍ എസ്റെറ്റില്‍ ഉപേക്ഷിച്ച പട്ടി കുട്ടിയെ ഒരു തൊഴിലാളി എടുത്തുകൊണ്ടുവന്നു സംരക്ഷിക്കുകയായിരുന്നു.ഏതാണ്ട് ഇതേ അവസ്ഥയില്‍ തന്നെ ഇവിടെ എത്തിയ ഈ കുട്ടി കുരങ്ങു പട്ടി കുട്ടിയുമായി വളരെ വേഗം ചങ്ങത്തത്തില്‍ ആകുകയായിരുന്നു.എങ്ങനയോ ഒറ്റപെട്ടെത്തിയ കുരങ്ങിന് തനിക്ക് നല്‍കുന്ന ഭക്ഷണത്തില്‍ നിന്നുമാണ് പട്ടികുട്ടി ഭക്ഷണം നല്‍കി വരുന്നത്.ഇനി ആരെങ്കിലും അവിടേക്ക് എത്തിയാല്‍ ഈ കുട്ടി കുരങ്ങു ഓടി പട്ടികുട്ടിയുടെ പള്ളയില്‍ സ്ഥാനം പിടിക്കും.പട്ടികുട്ടിയുടെയും കുട്ടി കുരങ്ങിറെയും അപൂര്‍വ കൂട്ട് പുറത്തെത്തിയതോടെ ഇതിനെ കാണാന്‍ നിരവധിപേര്‍ ഇപ്പോള്‍ നിത്യവും ഇവടെ എത്താറുണ്ട്.....
സനില്‍കുമാര്‍ ഫോക്സ് ടി.വി.ന്യൂസ്‌ കുളത്തുപ്പുഴ.....