WELCOME

WELCOME TO PALODE.TK, A COMPLETE DATABASE OF THE REGION
Site Admin: Jijo Palode, Facebook Admin: Saadirsha Palode, Office Admin: Jaggu Aneesh, Photos: Ajith palode, Orma Studio, Rachana Studio, Arun Nadh vithura, Reporter: Anwarshan Office: Infosoft palode,Advisors: Nadirsha, Thulaseedharan nair, Manoj Palaodan and Hidayath Jaffar. Site Designed and Maintaned by Colour+ Creative Solutions - Chennai NB:Concidring the large volume of spam mails we have implemented post moderation. Your posts will appear very soon in a maximum time of 3 hours.

Wednesday, July 11, 2012

ആയിരവില്ലി ക്ഷേത്രത്തില്‍ ബാലാലയ പ്രതിഷ്ഠ

പാലോട്: ചൂണ്ടാമല ആയിരവില്ലി ദുര്‍ഗാദേവീ ക്ഷേത്രത്തിലെ നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി 11ന് ബാലാലയ പ്രതിഷ്ഠ നടക്കുന്നു. രാവിലെ 11 നും 11.30 നും മധ്യേ ക്ഷേത്രതന്ത്രി തൈക്കാട് ടി.വി. വിഷ്ണുനമ്പൂതിരി ബാലാലയ പ്രതിഷ്ഠ നടത്തും. തുടര്‍ന്ന് ക്ഷേത്രച്ചടങ്ങും വിശേഷാല്‍ പൂജകളും.