WELCOME

WELCOME TO PALODE.TK, A COMPLETE DATABASE OF THE REGION
Site Admin: Jijo Palode, Facebook Admin: Saadirsha Palode, Office Admin: Jaggu Aneesh, Photos: Ajith palode, Orma Studio, Rachana Studio, Arun Nadh vithura, Reporter: Anwarshan Office: Infosoft palode,Advisors: Nadirsha, Thulaseedharan nair, Manoj Palaodan and Hidayath Jaffar. Site Designed and Maintaned by Colour+ Creative Solutions - Chennai NB:Concidring the large volume of spam mails we have implemented post moderation. Your posts will appear very soon in a maximum time of 3 hours.

Wednesday, July 4, 2012

ചല്ലിമുക്കില്‍ ബോംബ്‌പൊട്ടിയ സംഭവം: സി.പി.എം നേതാവ് പിടിയില്‍



പാലോട്:ആര്‍.എസ്.എസ് - സി.പി.എം സംഘര്‍ഷം നിലനില്‍ക്കുന്ന ചല്ലിമുക്കില്‍ ബോംബ് സൂക്ഷിച്ചിരുന്ന വീട് സ്‌ഫോടനത്തില്‍ ഭാഗികമായി തകര്‍ന്ന സംഭവത്തില്‍ സി.പി.എം നേതാവ് പിടിയില്‍. ചല്ലിമുക്ക് തേരിയില്‍ വീട്ടില്‍ ബാബുരാജാണ് പിടിയിലായത്.