WELCOME

WELCOME TO PALODE.TK, A COMPLETE DATABASE OF THE REGION
Site Admin: Jijo Palode, Facebook Admin: Saadirsha Palode, Office Admin: Jaggu Aneesh, Photos: Ajith palode, Orma Studio, Rachana Studio, Arun Nadh vithura, Reporter: Anwarshan Office: Infosoft palode,Advisors: Nadirsha, Thulaseedharan nair, Manoj Palaodan and Hidayath Jaffar. Site Designed and Maintaned by Colour+ Creative Solutions - Chennai NB:Concidring the large volume of spam mails we have implemented post moderation. Your posts will appear very soon in a maximum time of 3 hours.

Friday, November 16, 2012

കാറും വാനും കൂട്ടിയിടിച്ചു ഒരാള്‍ക്ക് പരുക്കേറ്റു

          
പാലോട്. തിരുവനന്തപുരം - ചെങ്കോട്ട റോഡില്‍ കരിമണ്‍കോടിനും ചിപ്പന്‍ചിറയ്ക്കും മധ്യേ പിക് അപ് വാനും തമിഴ്നാട് സ്വദേശിയുടെ മാരുതി കാറും തമ്മില്‍ കൂട്ടിയിടിച്ചു. കാറില്‍ സഞ്ചരിച്ചിരുന്ന സിദ്ധീഖിനെ സാരമായ പരുക്കുകളോടെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തെന്മലയില്‍ നിന്ന് വന്നതാണ് വാന്‍. ഇന്നലെ ഉച്ചയോടെയായിരുന്നു സംഭവം.