WELCOME

WELCOME TO PALODE.TK, A COMPLETE DATABASE OF THE REGION
Site Admin: Jijo Palode, Facebook Admin: Saadirsha Palode, Office Admin: Jaggu Aneesh, Photos: Ajith palode, Orma Studio, Rachana Studio, Arun Nadh vithura, Reporter: Anwarshan Office: Infosoft palode,Advisors: Nadirsha, Thulaseedharan nair, Manoj Palaodan and Hidayath Jaffar. Site Designed and Maintaned by Colour+ Creative Solutions - Chennai NB:Concidring the large volume of spam mails we have implemented post moderation. Your posts will appear very soon in a maximum time of 3 hours.

Friday, November 16, 2012

ആലുംകുഴിയില്‍ വീട് കത്തി നശിച്ചു

പാലോട്.നന്ദിയോട് ആലുംകുഴി കുന്നുംപുറത്തു സുന്ദരേശന്റെ വീട് തീപിടിച്ചു നശിച്ചു.  ഒറ്റയ്ക്കു താമസിക്കുന്ന സുന്ദരേശന്‍ പാചകം ചെയ്യവെ  അടുപ്പില്‍  പടര്‍ന്നാണ് തീ പിടിച്ചത്. മേല്‍ക്കൂര ഷീറ്റായിരുന്നു. റബര്‍ഷീറ്റുകളും വസ്ത്രങ്ങളും പണവും കത്തി നശിച്ചു.