പാലോട് അരനൂറ്റാണ്ട് തികയുന്ന പാലോട് കാര്‍ഷിക കലാവ്യാപര (പാലോട് മേള-2013) മേളയുടെ ഓഫീസ് പാലോട് ബസ് സ്റ്റേഷന് സമീപം പ്രവര്‍ത്തനം ആരംഭിച്ചു .മേള ചെയര്‍മാന്‍ എം സലീമിന്റെ അദ്യക്ഷതയില്‍ പ്രസിടന്റ്റ് പി വത്സല ഉത്ഘാടനം ചെയ്തു .മേള ഭാരവാഹികള്‍ ചടങ്ങില്‍ പങ്കെടുത്തു


