പാലോട് .ബാലജനസഖ്യം പാലോട് യൂണിയന്‍ പരിധിയില്‍ വരുന്ന .ചോഴിയകോട്,അരിപ്പ ,മടതറ,ഇലവുപാലം ,പെരിങ്ങമ്മല ,ഇടവം ,ഇടിഞ്ഞാര്‍,തെന്നൂര്‍ ,പേരയം,പാലുവള്ളി ,കുറുപുഴ എന്നിവിടങ്ങളില്‍ പുതിയ ശാഖകള്‍ അനുവദിക്കുന്നു .സന്നദ സംഘടനകള്‍ക്കും,വനിതാ സംഘടനകള്‍ക്കും,വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും യൂണിറ്റ് അനുവദിക്കും ശാഖകള്‍ക്ക് നേത്രത്വം നല്‍കുന്ന സഹാകാരിമാരായി പ്രവര്‍ത്തിക്കാന്‍ താല്പര്യം ഉള്ളവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു .പതിനെട്ടു വയസു കഴിഞ്ഞവരും രാഷ്ട്രീയ പ്രസ്ഥാനങ്ങളില്‍ ഔദിയോഗിക സ്ഥാനങ്ങള്‍ ഇല്ലാത്തവരും ആയിരിക്കണം .വിവരങ്ങള്‍ക്ക്. 9446103513

