പാലോട് .അരനൂറ്റാണ്ട് തികയുന്ന തെക്കന്‍ കേരളത്തിലെ ശ്രദേയ കാര്‍ഷിക വിപണന മേളകളില
്‍ ഒന്നായ പാലോട് മേളയുടെ ലോഗോ പ്രകാശനം നടന്‍ ജഗദീഷ് നിര്‍വഹിച്ചു.ചടങ്ങില്‍ സംഘാടക സമിതി ഭാരവാഹികള്‍ ആയ എം എം സലിം ,ജോര്‍ജ് ജോസഫ് ,പി എസ് ദിവാകരന്‍ നായര്‍,കെ സന്തോഷ് ,മനേഷ് ജി നായര്‍,എം പി വേണുകുമാര്‍,കൊച്ചുവിള അന്‍സാരി ,ജി സുഭാഷ് തുടങ്ങിയവര്‍ പങ്കെടുത്തു .സുരേഷ് നിറകൂട്ട് തയ്യാറാക്കിയ ലോഗോയാണ് മത്സരത്തില്‍ നിന്നും തിരഞ്ഞെടുക്കപെട്ടത്.


