പാലോട്. മദ്യശാലയ്ക്കു സമീപമുള്ള ഹോട്ടലുകളില്‍ വാമനപുരം എക്സൈസ് ഇന്‍സ്പെക്ടറുടെ നേതൃത്വത്തില്‍ നടന്ന റെയ്ഡില്‍ മദ്യ ഉപഭോഗത്തില്‍ ഏര്‍പ്പെട്ടിരുന്ന നാലുപേരെ അറസ്റ്റുചെയ്തു. തൊഴിലാളി ഹോട്ടല്‍ ഉടമ അജയന്‍(47), സേതു(36), പത്മനാഭന്‍ നായര്‍(56), താണുപിള്ള(47) എന്നിവരാണ് അറസ്റ്റിലായത്. ഇവരെ 14 ദിവസം റിമാന്‍ഡ് ചെയ്തു.
WELCOME
Tuesday, January 1, 2013
റെയ്ഡ് നാലുപേര്‍ അറസ്റ്റില്‍