താളിക്കുന്ന് ദീപ കലാ- സാംസ്കാരിക സമിതി
പാലോട്. പേരയം താളിക്കുന്ന് ദീപ കലാ-സാംസ്കാരിക സമിതിയുടെ ഉദ്ഘാടനം പ്രസിഡന്റ് കെ. സോമന്റെ അധ്യക്ഷതയില്‍ ഹരിശ്രീ സ്കൂള്‍ പ്രിന്‍സിപ്പല്‍ പാലുവള്ളി ശശി നിര്‍വഹിച്ചു. പി.എസ്. ബാജിലാല്‍, കെ.സി. ബാബു, കെ. അപ്പു, എം. ജയരാജ്, ബി. തുളസീധരന്‍, കെ.രാജന്‍, എ. രാജഗോപാലന്‍, പേരയം സിഗ്നി, ഇ. ക്രിസ്തുദാസ്, കെ. കരുണാകരന്‍, കെ. ഗോപി, സാം ബിജു, ഡി. അജിത്കുമാര്‍, വിജയന്‍, കെ. മുരളി എന്നിവര്‍ പ്രസംഗിച്ചു.
ഒയാസിസ് ക്ളബ് രൂപീകരിച്ചു
പാലോട്. പെരിങ്ങമ്മല ബൌണ്ടര്‍ ജംക്ഷന്‍ കേന്ദ്രമായി ഒയാസിസ് എന്ന ആര്‍ട്സ് ആന്‍ഡ് സ്പോര്‍ട്സ് ക്ളബ് രൂപീകരിച്ചു. പ്രസിഡന്റ് അന്‍സറിന്റെ അധ്യക്ഷതയില്‍ ജില്ലാ പഞ്ചായത്ത് അംഗം സോഫി തോമസ് ഓഫിസും സമ്മേളനവും ഉദ്ഘാടനം ചെയ്തു. വാര്‍ഡ് അംഗം ഡി. പുഷ്കരാനന്ദന്‍ നായര്‍ അഖില കേരള ബാലജനസഖ്യം യൂണിറ്റിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. പഞ്ചായത്ത് അംഗം കൊച്ചുവിള അന്‍സാരി, അനീഷ് എന്നിവര്‍ പ്രസംഗിച്ചു. പാലോട് സബ് ഇന്‍സ്പെക്ടര്‍ ഡി. ഷിബുകുമാര്‍ ബോധവല്‍ക്കരണ ക്ളാസ് നയിച്ചു. ഭാരവാഹികള്‍: അന്‍സര്‍ (പ്രസി), ഹാദി മുഹമ്മദ് (സെക്ര), മൊഹ്യുദ്ദീന്‍ ( ജോ. സെക്ര), ഷിഹാന്‍ (ട്രഷ).