പാലോട്. കൊല്ലായില്‍ ഗവ. എല്‍പിഎസില്‍ സ്കൂള്‍ മാനേജ്മെന്റ് കമ്മിറ്റി (എസ്എംസി)യുടെ നേതൃത്വത്തില്‍ കുട്ടികള്‍ക്കുള്ള സൌജന്യ യൂണിഫോം പദ്ധതിയുടെ വിതരണോദ്ഘാടനം കോലിയക്കോട് കൃഷ്ണന്‍നായര്‍ എംഎല്‍എ നിര്‍വഹിച്ചു.
പഞ്ചായത്ത് പ്രസിഡന്റ് പി. വല്‍സലയുടെ അധ്യക്ഷതയില്‍ ജില്ലാ പഞ്ചായത്ത് അംഗം സോഫി തോമസ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുല്‍ഫാബീഗം, പഞ്ചായത്ത് അംഗം കെ.ബി. ശബരിനാഥ്, ഹെഡ്മാസ്റ്റര്‍ ബി. സുനില്‍, എസ്എംസി ചെയര്‍മാന്‍ കെ.വി. ലാല്‍, സുലൈമാന്‍, സത്യമംഗലം സുരേഷ്, അബ്ദുല്‍ നിസാം, എസ്എംസി വൈസ് ചെയര്‍മാന്‍ എസ്. ഷിബു, സ്റ്റാഫ് സെക്രട്ടറി ഷീലാ ബീഗം എന്നിവര്‍ പ്രസംഗിച്ചു.