പാലോട്. മാന്തുരുത്തി മാടന്‍തമ്പുരാന്‍ ക്ഷേത്രത്തിലെ ഉല്‍സവത്തിന്റെ ഭാഗമായുള്ള വിളംബര ഘോഷയാത്ര ഇന്നു മൂന്നിന് ക്ഷേത്ര സന്നിധിയില്‍നിന്ന് ആരംഭിച്ച് ചിപ്പന്‍ചിറ, എക്സ്കോളനി, വട്ടക്കരിക്കകം, തണ്ണിച്ചാല്‍ വഴി ഭരതന്നുര്‍ ശിവക്ഷേത്രത്തില്‍ എത്തി അവിടെ നിന്നു മൈലമൂട്, പാലോട്, പെരിങ്ങമ്മല വഴി ക്ഷേത്രത്തില്‍ സമാപിക്കും.
WELCOME
Sunday, March 23, 2014
മാന്തുരുത്തി ഉല്‍സവത്തിന്റെ വിളംബര ഘോഷയാത്ര ഇന്ന്