WELCOME
Friday, March 28, 2014
ദന്ത പരിശോധന ക്യാംപ്
പാലോട്. നന്ദിയോട് ഹരിശ്രീ ഇംഗീഷ് മീഡിയം സ്കൂളിന്റെയും ബാലജനസഖ്യം യൂണിറ്റിന്റെയും നേതൃത്വത്തില്‍ വട്ടപ്പാറ പിഎംഎസ് ഡന്റല്‍ കോളജിന്റെ സഹായത്തോടെ ഏപ്രില്‍ എട്ടിനു കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായി ദന്ത പരിശോധനാ ക്യാംപ് സംഘടിപ്പിക്കുന്നു. മികച്ച ഡോക്ടര്‍മാര്‍ സംബന്ധിക്കുന്ന ക്യാംപില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ പേരുകള്‍ റജിസ്ട്രര്‍ ചെയ്യണം.

