WELCOME
Thursday, March 27, 2014
സ്കൌട്ട്സ് ആന്‍ഡ് ഗൈഡ്സ് ക്യാംപ് നാളെ
പാലോട്. കൊല്ലായില്‍ എസ്എന്‍ യുപിഎസ് സ്കൌട്ട്സ് ആന്‍ഡ് ഗൈഡ്സിന്റെ ദേശിയോദ്ഗ്രഥന ക്യാംപ് 28 മുതല്‍ 31 വരെ സ്കൂളില്‍ നടക്കും. 28നു വൈകുന്നേരം അഞ്ചിനു പാലോട് എസ്ഐ. ഡി. ഷിബുകുമാര്‍ ഉദ്ഘാടനം ചെയ്യും. സമാപന സമ്മേളനത്തില്‍ സിഐ. എസ്. ശ്യാംലാല്‍ സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്യും,

