WELCOME

WELCOME TO PALODE.TK, A COMPLETE DATABASE OF THE REGION
Site Admin: Jijo Palode, Facebook Admin: Saadirsha Palode, Office Admin: Jaggu Aneesh, Photos: Ajith palode, Orma Studio, Rachana Studio, Arun Nadh vithura, Reporter: Anwarshan Office: Infosoft palode,Advisors: Nadirsha, Thulaseedharan nair, Manoj Palaodan and Hidayath Jaffar. Site Designed and Maintaned by Colour+ Creative Solutions - Chennai NB:Concidring the large volume of spam mails we have implemented post moderation. Your posts will appear very soon in a maximum time of 3 hours.

Monday, March 24, 2014

പോസ്റ്ററുകള്‍ നശിപ്പിക്കുന്നു

വെല്‍ഫയര്‍ പാര്‍ട്ടി സ്ഥാനാര്‍ഥി പ്രിയ സുനില്‍ ദേശീയ വൈസ് പ്രസിഡന്റ് ഫാദര്‍ എബ്രഹാം ജോസഫിനോടൊപ്പം, തിരുവനന്തപുരം കലക്ടറേറ്റില്‍ നാമനിര്‍ദേശ പത്രക സമര്‍പ്പിക്കാനെത്തിയപ്പോള്
ആറ്റിങ്ങല്‍: വെല്‍ഫെയര്‍ പാര്‍ട്ടി സ്ഥാനാര്‍ഥി പ്രിയ സുനിലിന്റെ പ്രചാരണത്തിനായി പതിച്ചിരുന്ന പോസ്റ്ററുകളും ബോര്‍ഡുകളും നശിപ്പിക്കുന്നതായി പാര്‍ട്ടി തിരഞ്ഞെടുപ്പ് ജനറല്‍ കണ്‍വീനര്‍ ഹുസൈന്‍ മാടന്‍വിള ആരോപിച്ചു. പെരുങ്ങുഴി, വാമനപുരം, പെരിങ്ങമ്മല, വര്‍ക്കല എന്നിവിടങ്ങളിലാണ് പ്രചാരണോപാധികള്‍ നശിപ്പിച്ചിട്ടുള്ളതെന്ന് പാര്‍ട്ടി ചൂണ്ടിക്കാട്ടി.