വിതുര. ക്രസന്റ് പബ്്ളിക് സ്കൂളിന്റെ വാര്‍ഷികം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. ആഘോഷപരിപാടി വിതുര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എല്‍.വി. വിപിന്‍ ഉദ്ഘാടനം ചെയ്തു. ക്രസന്റ് ട്രസ്റ്റ് ചെയര്‍മാന്‍ എ. അബ്ദുല്‍ വഹാബ് അധ്യക്ഷത വഹിച്ച ഉദ്ഘാടനച്ചടങ്ങില്‍ നടന്‍ സാജന്‍ സൂര്യ മുഖ്യാതിഥിയായിരുന്നു.
ബ്ളോക്ക് പഞ്ചായത്ത് അംഗം എസ്.എല്‍. കൃഷ്ണകുമാരി, പഞ്ചായത്ത് അംഗങ്ങളായ എ.കെ. ഷിഹാബ്ദ്ദീന്‍, എല്‍.അംബിക, ക്രസന്റ് അക്കാദമിക് ഡയറക്ടര്‍ എം. ബഷീര്‍, റിട്ട എഇഒ: പി.എന്‍. ചന്ദ്രഭാനു, പ്രിന്‍സിപ്പല്‍ സി. പ്രഭാകരന്‍, മാനേജര്‍ യു. അബ്ദുല്‍ വഹാബ്, എസ്ഐ: ടി.ജി. ചന്ദ്രചൂഡന്‍, സ്കൂള്‍ നല്ലപാഠം സ്റ്റുഡന്റ്സ് കോ-ഓര്‍ഡിനേറ്റര്‍ എസ്. ഗോവിന്ദ് ഭാസ്കര്‍, ഹെഡ് ഗേള്‍ എസ്.എസ്. വര്‍ഷ എന്നിവര്‍ പ്രസംഗിച്ചു. തുടര്‍ന്ന് ആഘോഷലഹരിയില്‍ കുട്ടികളുടെ കലാപരിപാടികള്‍ അരങ്ങേറി.