WELCOME
Monday, March 24, 2014
ബിജെപി പഞ്ചായത്ത് സമിതി തിരഞ്ഞെടുപ്പ് യോഗം
വിതുര. ബിജെപി തൊളിക്കോട് പഞ്ചായത്ത് സമിതി തിരഞ്ഞെടുപ്പു യോഗം ആര്‍എസ്എസ് നേതാവ് ജി. രമേശ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് സമിതി പ്രസിഡന്റ് വിനോബ ജയന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ സി.വി. ബൈജു, പാറയില്‍ രഘു, തച്ചന്‍കോട് വേണുഗോപാല്‍, മണിക്കുട്ടന്‍, മഹേശ്വരന്‍, അനൂപ് തുളസി എന്നിവര്‍ പ്രസംഗിച്ചു.

