കല്ലറ: ചുട്ടുപൊള്ളുന്ന വെയിലിലും ആവേശത്തോടെ
വോട്ടര്‍മാരെ നേരില്‍ക്കാണാന്‍ ആറ്റിങ്ങല്‍ പാര്‍ലമെന്റ് സ്ഥാനാര്‍ഥി അഡ്വ.
സമ്പത്ത് ഇന്നലെ ഉച്ചയ്ക്ക് കല്ലറയിലെത്തി. തൊഴിലാളികളും ഡി.വൈ.എഫ്.ഐ.
വനിതാപ്രവര്‍ത്തകരുമായി കല്ലറയിലെ വ്യാപാര സ്ഥാപനങ്ങളിലെത്തി വ്യാപാരികളെയും
തൊഴിലാളികളെയും ഓട്ടോ-ടാക്‌സി ഡ്രൈവര്‍മാരെയും നേരില്‍ക്കണ്ട് വോട്ട് അഭ്യര്‍ഥിച്ച്
മടങ്ങി.


