പാലോട് റബറിന്റെ തടി തലയിലിടിച്ച് ചികിത്സയിലായിരുന്ന കെ.എസ്.ഇ.ബി ജീവനക്കാരനായ കരിമന്‍കോട് അശ്വതി ഭവനില്‍ വിജയന് (46) മരിച്ചു. പാലോട് വൈദ്യുതി ഓഫീസിലെ ലൈന്മാനാണ് വിജയന്. കഴിഞ്ഞമാസം 27നായിരുന്നു സംഭവം. അപകടത്തെ തുടര്‍ന്ന് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു മരണം.