വിതുര: വെള്ളനാട് ബ്ലോക്ക് പഞ്ചായത്തിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന ചേന്നന്‍പാറ വികസന വിദ്യാകേന്ദ്രത്തില്‍ തിരുവനന്തപുരം ജന്‍ശിക്ഷണ്‍ സന്...
About
:: കാണേണ്ടവ
വാര്‍ത്തകള്‍ അയയ്ക്കാം.
നിങ്ങള്‍ക്കും ഈ സൈറ്റിലേക്ക് വാര്‍ത്തകളും ചിത്രങ്ങളും അയക്കാം. നിങ്ങള്‍ ജീവിക്കുന്ന പ്രദേശത്ത പ്രശ്നങ്ങള്‍, ആഘോഷങ്ങള്‍, എല്ലാം, മെയിലായി ഇവിടേക്ക് അയക്കുക"...നാടിന്റെ വക്താക്കളാകൂ.... ഈ സംരംഭത്തില്‍ പങ്കാളികളാകൂ.....വാര്‍ത്തകളും....ചിത്രങ്ങളും പങ്കുവയ്ക്കൂ....വാര്‍ത്തകള്‍ അയക്കേണ്ട വിലാസം adminpld.news@blogger.com
പാലോട്. പേരയം കോട്ടവരമ്പ് ഭഗവതി ക്ഷേത്രത്തിനു സമീപം മാലിന്യം തള്ളുന്നതു ദര്‍ശനത്തിനെത്തുന്നവര്‍ക്കും നാട്ടുകാര്‍ക്കും ദുരിതം വിതയ്ക്കുന്നതായി പരാതി. രാത്രികാലങ്ങളിലാണു മാലിന്യം തള്ളുന്നത്. മാലിന്യം തള്ളുന്നവരെ കണ്ടെത്താന്‍ പൊലീസ് ഉണര്‍ന്നു പ്രവര്‍ത്തിക്കണമെന്നു നാട്ടുകാര്‍ ആവശ്യപ്പെട്ടു.