പാങ്ങോട്: കല്ലറ-പാങ്ങോട് മേള 31 മുതല്‍ ഏപ്രില്‍ ആറുവരെ പാങ്ങോട് കെ.വി.യു.പി.എസ്. വളപ്പില്‍ നടക്കും. മേളയില്‍ വ്യാവസായിക സ്റ്റാളുകള്‍, അമ്യൂസ്‌മെന്റ് പാര്‍ക്കുകള്‍, പ്രദര്‍ശനങ്ങള്‍, കാര്‍ഷിക ഉല്പന്നപ്രദര്‍ശനവും വിപണനവും എന്നിവ ഉണ്ടാകും. മേളയോടനുബന്ധിച്ച് നടക്കുന്ന സ്റ്റുഡന്റ്‌സ് ഫെസ്റ്റില്‍ കലാപരിപാടികള്‍ അരങ്ങേറും. മേളയുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സംഘാടകര്‍ അറിയിച്ചു.
WELCOME
Showing posts with label കല്ലറ-പാങ്ങോട് മേള. Show all posts
Showing posts with label കല്ലറ-പാങ്ങോട് മേള. Show all posts
Saturday, March 31, 2012
ഷട്ടില്‍ ടൂര്‍ണമെന്റ്
പാങ്ങോട്: കല്ലറ-പാങ്ങോട് മേളയോടനുബന്ധിച്ച് ഹെര്‍ക്കുലീസ് എവര്‍റോളിങ് ട്രോഫി ഷട്ടില്‍ ടൂര്‍ണമെന്റ് നടത്തുന്നു. പങ്കെടുക്കാനാഗ്രഹിക്കുന്ന ടീമുകള്‍ പേര് രജിസ്റ്റര്‍ചെയ്യണം. വിവരങ്ങള്‍ക്ക്: 9995787061.
Subscribe to:
Posts (Atom)

