WELCOME
Showing posts with label സാംസ്കാരിക സമിതി. Show all posts
Showing posts with label സാംസ്കാരിക സമിതി. Show all posts
Tuesday, April 10, 2012
മദ്യത്തിനെതിരെ ബോധവല്‍ക്കരണം
നന്ദിയോട്. ചെറ്റച്ചല്‍ ഇഎംഎസ് സാംസ്കാരിക സമിതിയുടെ നേതൃത്വത്തില്‍ മദ്യത്തിനും ലഹരിമരുന്നിനുമെതിരെ ബോധവല്‍ക്കരണ ക്ളാസ് നടത്തി. ജെ.ബൈജു ക്ളാസെടുത്തു. ഗ്രന്ഥശാലാ പ്രസിഡന്റ് ആര്.വേണു, കെ.ജെ.പ്രകാശ്, എസ്.കെ.അരുണ്‍, സി.വിജയന്, പി.ടി.സതീഷ്കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.
Subscribe to:
Posts (Atom)

