വിതുര: വനംവകുപ്പിന്‍െറ ഗ്രീന്‍ പൊന്മുടി, ക്ളീന്‍ പൊന്മുടി പദ്ധതിയുടെ ഭാഗമായി പരുത്തിപ്പള്ളി, പാലോട് ഫോറസ്റ്റ് റേഞ്ചുകളുടെയും, പൊന്മുടി വനസംരക്ഷണ സമിതിയുടെയും നേതൃത്വത്തില്‍ ഇന്നു പൊന്മുടിയില് ശുചീകരണ ക്യാംപ് നടത്തും. പൊന്മുടിയിലും പരിസരത്തും കുമിഞ്ഞുകൂടിക്കിടക്കുന്ന മാലിന്യങ്ങളും, കുപ്പികളും, പ്ളാസ്റ്റിക്കും നീക്കം ചെയ്യും. ഡിവിഷനല്‍ ഫോറസ്റ്റ് ഒാഫിസര്‍ പി. പുകഴേന്തി ഉദ്ഘാടനം ചെയ്യും.
WELCOME
Thursday, January 26, 2012
റിപ്പബ്ലിക് ദിനത്തില്‍ പൊന്മുടി ക്ലീന്‍ ആകുന്നു