വിതുര: സിഎസ്ഐ വിതുര ഡിസ്ട്രിക്ടിന്റെ ഐക്യ കണ്‍വന്‍ഷനും ഐക്യ തിരുവത്താഴവും ഇന്നു മുതല്‍ എട്ടു വരെ വിതുര സിഎസ്ഐ ചര്‍ച്ചില്‍ നടക്കും.ഇന്നു വൈകിട്ട് 6.30നു ഡിസ്ട്രിക്ട് ചെയര്മാന് എം. നെല്‍സന്റെ അധ്യക്ഷതയില്‍ കാല്വിന് കിസ്റ്റോ ഉദ്ഘാടനം ചെയ്യും. എട്ടിനു വൈകിട്ടു നടക്കുന്ന സമാപനസമ്മേളനം സെല്‍വരാജ് ഉദ്ഘാടനം ചെയ്യും.
WELCOME
Friday, January 6, 2012
ഐക്യകണ്‍വെന്‍ഷന്‍